ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ പ്ര​തി​ഫ​ലം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ധ്രു​വ് വി​ക്രം കൈ​മാ​റി
Tuesday, September 25, 2018 11:09 AM IST
സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ വി​ക്ര​മി​ന്‍റെ മ​ക​ൻ ധ്രു​വ് ആ​ദ്യ സി​നി​മ​യി​ലെ പ്ര​തി​ഫ​ലം കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ട്ടു ക​ണ്ടാ​ണ് ഈ ​തു​ക കൈ​മാ​റി​യ​ത്.

തെ​ലു​ങ്ക് ഹി​റ്റ് ചി​ത്രം അ​ർ​ജു​ൻ റെ​ഡ്ഡി​യു​ടെ ത​മി​ഴ് പ​തി​പ്പ് വ​ർ​മ​യാ​ണ് ധ്രു​വ് നാ​യ​ക​നാ​കു​ന്ന ആ​ദ്യ ചി​ത്രം. ബാ​ല​യാ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.