ദേ​വി​ന്‍റെ ഫ​സ്റ്റ് ലുക്ക് പോ​സ്റ്റ​റെ​ത്തി
Tuesday, October 30, 2018 10:10 AM IST
കാ​ർ​ത്തി നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം ദേ​വി​ന്‍റെ ഫ​സ്റ്റ് ലുക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​കരാണ് പു​റ​ത്തു​വി​ട്ട​ത്. ര​ജ​ത് ര​വി​ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തിന്‍റെ ഷൂ​ട്ടിം​ഗ് നി​ല​വി​ല്‍ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ്ര​കാ​ശ് രാ​ജ്, ര​മ്യ കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ഹാ​രി​സ് ജ​യ​രാ​ജാ​ണ് ചി​ത്ര​ത്തി​നു​വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. വേ​ല്‍​രാ​ജാ​ണ് ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. റി​ല​യ​ന്‍​സ് എ​ൻ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സും പ്രി​ന്‍​സ് പി​ക്‌​ചേ​ഴ്‌​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ​ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി ഒ​രേ​സ​മ​യ​മാ​യി​രി​ക്കും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.