ഇ​ന്ത്യ​ൻ 2വി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Thursday, September 6, 2018 3:11 PM IST
ഷ​ങ്ക​ർ-​ക​മ​ൽ​ഹാ​സ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ഹി​റ്റ് ചി​ത്രം ഇ​ന്ത്യ​ന്‍റെ ര​ണ്ടാം ഭാ​ഗം ഇ​ന്ത്യ​ൻ 2വി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​വം​ബ​റി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം അ​ജ​യ്ദേ​വ്ഗ​ണും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഷ​ങ്ക​ർ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.