ഞെ​ട്ടി​ക്കു​ന്ന ലു​ക്കി​ൽ വി​ക്രം; ക​ദ​രം കൊ​ണ്ടേ​ന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Wednesday, November 7, 2018 9:44 AM IST
ചി​യാ​ൻ വി​ക്രം നാ​യ​ക​നാ​കു​ന്ന ക​ദ​രം കൊ​ണ്ടേ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഇ​തു​വ​രെ കാ​ണാ​ത്ത ലു​ക്കി​ലാ​ണ് വി​ക്രം പോ​സ്റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ് ക​മ​ൽ ഫി​ലിം ഇ​ന്‍റ​ർ​നാ​ഷ​ണ​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. രാ​ജേ​ഷ് എം. ​സെ​ൽ​വ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പൂ​ജ കു​മാ​റാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.