കൊ​ല​മാ​വ് കോ​കി​ല​യെ വാ​നോ​ളം പു​ക​ഴ്ത്തി മ​ഞ്ജി​മ മോ​ഹ​ൻ
Sunday, August 26, 2018 10:36 AM IST
ന​യ​ൻ​താ​ര കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന കൊ​ല​മാ​വ് കോ​കി​ല​യെ വാ​നോ​ളം പു​ക​ഴ്ത്തി മ​ഞ്ജി​മ മോ​ഹ​ൻ. ന​ട​ൻ​മാ​രാ​യ ര​ജ​നീ​കാ​ന്ത്, ശി​വ​കാ​ർ​ത്തി​കേ​യ​ൻ, സം​വി​ധാ​യ​ക​ൻ ശ​ങ്ക​ർ എ​ന്നി​വ​രും മു​മ്പ് ചി​ത്ര​ത്തെ പ്ര​ശം​സി​ച്ചി​രു​ന്നു. ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ സാ​മ​ർ​ത്ഥ്യ​മു​പ​യോ​ഗി​ച്ച് നേ​രി​ടു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

"അ​വ​സാ​നം കോ​ല​മാ​വ് കോ​കി​ല പോ​യി​ക്ക​ണ്ടു. പ​റ​യാ​ൻ വാ​ക്കു​ക​ൾ എ​നി​ക്ക് കി​ട്ടു​ന്നി​ല്ല. നെ​ൽ​സ​ണ്‍ നി​ങ്ങ​ളെ​യോ​ർ​ത്ത് എ​നി​ക്ക് അ​ഭി​മാ​നം തോ​ന്നു​ന്നു. ഗം​ഭീ​ര​മാ​യോ​രു സി​നി​മ​യാ​ണ് നി​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. ഈ ​സി​നി​മ എ​ന്നെ ചി​രി​പ്പി​ക്കു​ക​യും ക​ര​യി​ക്കു​ക​യും ചെ​യ്തു. സി​നി​മ ഉ​ട​നീ​ളം രോ​മാ​ഞ്ച​മാ​ണ് സ​മ്മാ​നി​ച്ച​ത്. ഈ ​സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​യ്ക്ക് എ​ല്ലാ അ​ഭി​ന​ന്ദ​ന​ങ്ങ​ളും. നി​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ ഇ​നി​യും വ​രാ​നു​ണ്ടെ​ന്ന് അ​റി​യാം.

അ​നി​രു​ദ്ധ്, ഞാ​ൻ നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ത​ല​കു​നി​ക്കു​ന്നു. ഗ​ണ്‍ ഇ​ൻ കാ​ത​ൽ ഒ​രു ഗം​ഭീ​ര ഗാ​നം ത​ന്നെ. ശി​വ​കു​മാ​ർ സ​ർ പ​ക​ർ​ത്തി ദൃ​ശ്യ​ങ്ങ​ൾ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചേ കാ​ണാ​നാ​വൂ. ന​ല്ല ക​ഥ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​നാ​ണ് ശ​രി​ക്കു​മു​ള്ള താ​രം. ന​യ​ൻ​താ​ര നി​ങ്ങ​ൾ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും ഒ​രു പ്ര​ചോ​ദ​ന​മാ​ണ്'. മ​ഞ്ജി​മ കു​റി​ച്ചു. യോ​ഗി ബാ​ബു​വാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.