മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മോ?
Friday, October 5, 2018 12:04 PM IST
മോ​ഹ​ൻ​ലാ​ൽ- സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​ത്തി​നെ കു​റി​ച്ചു​ള്ള ഓ​രോ വാ​ർ​ത്ത​ക​ളും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ വാ​യി​ച്ച​റി​യു​ന്ന​ത്. ഇ​പ്പോ​ഴി​ത സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​ൻ സ്റ്റി​ല്ലു​ക​ളാ​ണ് ഏ​റെ ച​ർ​ച്ച​യ്ക്കു വ​ഴി​വെ​യ്ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യി​ൽ നി​ന്നും മ​ന​സി​ലാ​ക്കു​ന്ന​ത്. ലൊ​ക്കേ​ഷ​ൻ ചി​ത്ര​ത്തി​ലു​ള്ള ഫ്ളെ​ക്സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന വാ​ക്കു​ക​ൾ അ​ങ്ങ​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ബ​ഹു​മാ​ന്യ​നാ​യ പ്ര​ധാ​ന​മ​ന്ത്രി ച​ന്ദ്ര​കാ​ന്ത് വ​ർ​മ എ​ന്നാ​ണ് ഇ​തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഒ​രു പ​ട്ടാ​ള​ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കെ.​വി. ആ​ന​ന്ദാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.