സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചാ​ൽ പ​ണി പാ​ളും
Saturday, October 6, 2018 3:47 PM IST
എ.​ആ​ർ. മു​രു​ക​ദോ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന വി​ജ​യ് ചി​ത്രം സ​ർ​ക്കാ​രി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന ജൂ​ണി​യ​ർ ആ​ക്ടേ​ഴ്സി​നെ​തി​രെ സം​വി​ധാ​യ​ക​ൻ. ചി​ത്ര​ത്തെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രി​ക്കു​ന്ന വേളയിൽ വി​വ​രം ഒ​ന്നും ത​ന്നെ ചോ​ർ​ന്നു പോ​കാ​തി​രി​ക്കു​വാ​നാ​ണ് അ​ദ്ദേ​ഹം ഈ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

ചി​ത്ര​ത്തി​ലെ ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റു​മാ​രു​ടെ നി​ര​വ​ധി അ​ഭി​മു​ഖം ക​ണ്ടു. സി​നി​മ​യെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് ശ​രി​യാ​യ കാ​ര്യ​മ​ല്ല. ഇ​ത് ഇ​നി​യും ആ​വ​ർ​ത്തി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.