സ്വാ​തി റെ​ഡ്ഡി വി​വാ​ഹി​ത​യാ​യി
Saturday, September 1, 2018 3:35 PM IST
സ്വാ​തി റെ​ഡ്ഡി വി​വാ​ഹി​ത​യാ​യി. മ​ലേ​ഷ്യ​ൻ എ​യ​ർ​വേ​സി​ൽ ജോ​ലി ചെ​യ്യു​ന്ന വി​കാ​സാ​ണ് വ​ര​ൻ. ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചു ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ആ​മേ​ൻ, നോ​ർ​ത്ത് 24 കാ​തം, മോ​സ​യി​ലെ കു​തി​ര​മീ​നു​ക​ൾ, ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യ​ല്ല, ഡ​ബി​ൾ ബാ​ര​ൽ എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ സ്വാ​തി അ​ഭി​നി​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്ചി​ത്ര​മാ​യ സു​ബ്ര​ഹ്മ​ണ്യ​പു​ര​ത്തി​ലൂ​ടെ​യാ​ണ് സ്വാ​തി പ്ര​ശ​സ്ത​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.