സ​ൽ​മാ​ൻ ഖാ​ന്‍റെ ഭാ​ര​ത്; ടീ​സ​ർ എ​ത്തി
Thursday, August 16, 2018 10:58 AM IST
സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​കു​ന്ന ഭാ​ര​തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു.​കൊ​റി​യ​ൻ യു​ദ്ധ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കു​ടും​ബ​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​താ​ണ് ഭാ​ര​തി​ന്‍റെ ഇ​തി​വൃ​ത്തം. ക​ത്രീ​ന കൈ​ഫ്, ത​ബു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

പ്രി​യ​ങ്ക ചോ​പ്ര ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​ക്ക് ജോ​നാ​സു​മാ​യു​ള്ള വി​വാ​ഹ നി​ശ്ച​യ​ത്തെ തു​ട​ർ​ന്ന് താ​രം പ്രൊ​ജ​ക്ടി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു. 2019 ഈ​ദി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.