പോ​രാ​ളി​യാ​യി ചി​ര​ഞ്ജീ​വി; സൈ​റ ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ ട്രെ​യി​ല​ർ കാ​ണാം
Tuesday, August 21, 2018 1:04 PM IST
ചി​ര​ഞ്ജീ​വി നാ​യ​ക​നാ​കു​ന്ന തെ​ലു​ങ്ക് ചി​ത്രം സൈ​റ ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ പ​ട​ന​യി​ച്ച പോ​രാ​ളി​യു​ടെ ക​ഥ പ​റ​യു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സു​രേ​ന്ദ​ർ റെ​ഡ്ഡി​യാ​ണ്.

ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ൻ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജ​ഗ​പ​തി ബാ​ബു, ന​യ​ൻ​താ​ര, ത​മ​ന്ന, കി​ച്ച സു​ദീ​പ്, വി​ജ​യ് സേ​തു​പ​തി എ​ന്നി​വ​രും മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​നോ​ഹ​ര​മാ​ക്കും.

കോ​യി​ൻ​ഡെ​ല്ലാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാം ​ച​ര​ണാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.