ജ​ന​നാ​യ​ക​നാ​യി മ​മ്മൂ​ട്ടി; യാ​ത്ര​യി​ലെ ആ​ദ്യ ലിറിക്കൽ ഗാ​നം കാണാം
Sunday, September 2, 2018 2:37 PM IST
അ​ന്ത​രി​ച്ച ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യാ​യി മ​മ്മൂ​ട്ടി എ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്രം യാ​ത്ര​യി​ലെ ലി​റി​ക്ക​ൽ ഗാ​നം എ​ത്തി. സി​രി​വെ​ണ്ണെ​ല സീ​താ​ര​മ്മ ശാ​സ്ത്രി​യു​ടെ വ​രി​ക​ൾ​ക്ക് കൃ​ഷ്ണ കു​മാ​ർ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കാ​ല ഭൈ​ര​വ​യാ​ണ്.

രാ​ജ​ശേ​ഖ​ര റെ​ഡ്ഡി ന​ട​ത്തി​യ ഐ​തി​ഹാ​സി​ക യാ​ത്ര​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. മു​പ്പ​ത് കോ​ടി ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മ​ഹി രാ​ഘ​വാ​ണ്.

രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ മ​ക​ൻ ജ​ഗ​ൻ​മോ​ഹ​നാ​യി എ​ത്തു​ന്ന​ത് ത​മി​ഴ് താ​രം കാ​ർ​ത്തി​യാ​ണ്. മ​മ്മൂ​ട്ടി​യു​ടെ അ​ച്ഛ​നാ​യി എ​ത്തു​ന്ന​ത് ജ​ഗ​പ​തി ബാ​ബു​വാ​ണ്. വി​ജ​യ് ചി​ല്ല​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.