ജ​യ് നാ​യ​ക​നാ​കു​ന്ന ജ​രു​ഗ​ന്ദി; ടീ​സ​ർ കാ​ണാം
Sunday, September 9, 2018 10:10 AM IST
ജ​യ് നാ​യ​ക​നാ​കു​ന്ന ത​മി​ഴ് ചി​ത്രം ജ​രു​ഗ​ന്ദി​യു​ടെ ടീ​സ​റെ​ത്തി. എ.​എ​ൻ. പി​ച്ചു​മ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പൈ​പ്പി​ൻ ചു​വ​ട്ടി​ലെ പ്ര​ണ​യം എ​ന്ന സി​നി​മ​യി​ലെ നാ​യി​ക റീ​ബ മോ​ണി​ക്ക​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ത​മി​ഴി​ലേ​ക്കു​ള്ള റീ​ബ​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണി​ത്. റാ​ബോ ശ​ങ്ക​ർ, അ​മി​ത് കു​മാ​ർ, ഡാ​നി​യേ​ൽ പോ​പ്പി, ദി​വ്യ ദ​ർ​ശി​നി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.