മാം​ഗ​ല്യം ത​ന്തു​നാ​നേ​ന​യു​ടെ ട്രെ​യി​ല​ർ എ​ത്തി
Wednesday, September 12, 2018 10:48 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​ൻ, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സൗ​മ്യ സ​ദാ​ന​ന്ദ​ൻ ഒ​രു​ക്കു​ന്ന മാം​ഗ​ല്യം ത​ന്തു​നാ​നേ​ന​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഹ​രീ​ഷ് പേ​രാ​ടി, ശാ​ന്തി​കൃ​ഷ്ണ, മ​ല്ലി​ക സു​കു​മാ​ര​ൻ, വി​ജ​യ​രാ​ഘ​വ​ൻ, അ​ല​ൻ​സി​യ​ർ, കൊ​ച്ചു​പ്രേ​മ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​ന​ന്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലാ​ണ് മാം​ഗ​ല്യം ത​ന്തു​നാ​നേ​ന നി​ർ​മി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ഇ​രു​പ​തി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.