ഐ ​ആം എ ​കോ​ർ​പ്പ​റേ​റ്റ് ക്രി​മി​ന​ൽ; സ​ർ​ക്കാ​റി​ന്‍റെ മാ​സ് ട്രെ​യി​ല​ർ കാ​ണാം
Saturday, October 20, 2018 10:30 AM IST
ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ഇ​ള​യ​ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​കു​ന്ന സ​ർ​ക്കാ​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഏ.​ആ​ർ.​മു​രു​ക​ദോ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു കോ​ർ​പ്പ​റേ​റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി ശ​ര്തു​കു​മാ​റും മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. എ.​ആ​ർ. റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​ത്. സ​ണ്‍ പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. രാ​ധാ​ര​വി, യോ​ഗി ബാ​ബു, പ​ഴ​ക​റു​പ്പ​യ്യ, ലി​വിം​ഗ്സ്റ്റ​ണ്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.