ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യുമായി നിവിനും നയനും
Sunday, August 25, 2019 4:33 PM IST
നി​വി​ൻ പോ​ളി, ന​യ​ൻ താ​ര എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ഒ​രു​ക്കു​ന്ന ല​വ് ആ​ക്ഷ​ൻ ഡ്രാ​മ റിലീസിനൊരുങ്ങി. ദി​നേ​ശ​ൻ, ശോ​ഭ എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഇ​രു​വ​രും സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ധ്യാ​ൻ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



അ​ജു വ​ർ​ഗീ​സ്, മ​ല്ലി​ക സു​കു​മാ​ര​ൻ, ജൂ​ഡ് ആ​ന്‍റ​ണി, ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ജു വ​ർ​ഗീ​സ്, വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.