മൊഹ​ബ്ബ​ത്തി​ൻ കു​ഞ്ഞ​ബ്ദു​ള്ള എത്തുന്നു
Monday, August 12, 2019 6:15 PM IST
ഇ​ന്ദ്ര​ൻ​സ് നാ​യ​ക​നാ​കു​ന്ന മൊ​ഹ​ബ്ബ​ത്തി​ൻ കു​ഞ്ഞ​ബ്ദു​ള്ള റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ഓ​ഗ​സ്റ്റ് 15ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഷാ​നു സ​മ​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും മും​ബൈ​യി​ലേ​ക്ക് നാ​ട് വി​ട്ട് പോ​കു​ന്ന​യാ​ൾ ത​ന്‍റെ ബാ​ല്യ​കാ​ല സ​ഖി​യെ തേ​ടി തി​രി​കെ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​താ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ബാ​ലു വ​ർ​ഗീ​സ്, ര​ണ്‍​ജി പ​ണി​ക്ക​ർ, പ്രേം​കു​മാ​ർ, ലാ​ൽ ജോ​സ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.