ദുൽഖറിന്‍റെ ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ
Saturday, April 6, 2019 10:01 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ ഏ​പ്രി​ൽ 25ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തും. ന​വാ​ഗ​ത​നാ​യ ബി.​സി നൗ​ഫ​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ബി​ബി​ൻ ജോ​ർ​ജും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​രു​വ​രും ചേ​ർ​ന്ന് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

നി​ഖി​ല വി​മ​ലും സം​യു​ക്ത മേ​നോ​നു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ലിം കു​മാ​ർ, ധ​ർ​മ​ജ​ൻ, വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, ബി​ബി​ൻ ജോ​ർ​ജ്, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

​പി.​സു​കു​മാ​ർ ഛായാഗ്രഹണവും നാദിർഷ സം​ഗീ​ത സം​വി​ധാ​നവും നിർവഹിക്കുന്നു. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം​ക​ന്പ​നി​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.