വിജയ് സൂപ്പറും പൗർണമിയും വരുന്നു
Monday, December 24, 2018 6:04 PM IST
സൺഡേ ഹോളിഡേ എന്ന ചിത്രത്തിനു ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന വിജയ് സൂപ്പറും പൗർണമിയും റിലീസിനൊരുങ്ങി. വിജയ്‌യുടെയും പൗർണമിയുടെയും പ്രണയം നർമ മൂഹൂർത്തങ്ങളിലൂടെ പറയുന്ന ചിത്രത്തിൽ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



അ​ജു വ​ർ​ഗീ​സ്, ബാ​ലു വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം സി​ദ്ധി​ഖ്, ര​ഞ്ജി പ​ണി​ക്ക​ർ, ദേ​വ​ൻ, ശാ​ന്തി കൃ​ഷ്ണ, കെ​പി​എ​സി ല​ളി​ത എ​ന്നി​വ​രും ചിത്രത്തിൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.ന​വാ​ഗ​ത​നാ​യ എ​സ്തം ജോ​ർ​ജിന്‍റേതാ​ണു സം​ഗീ​തം. ര​ണ​ദേ​വാ​ണു ഛായാ​ഗ്രാ​ഹ​ക​ൻ. കൊ​ച്ചി​യി​ലും ബംഗളൂരുവിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്. സൂ​ര്യാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​സ്.​കെ. സു​നി​ൽ ചിത്രം നിർമിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.