ജേർണലിസം: അപേക്ഷ ക്ഷണിച്ചു
കോട്ടയം: എംജി യൂണിവേഴ്സിറ്റി ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള ജേണലിസം കോഴ്സിന് www.mgu. ac.in, www.cp as.ac.in, www.sm e.edu.in എന്നീ സൈറ്റുകളിലൂടെ അപേക്ഷിക്കാം. ഫോൺ: 04812391870, 9495934263.