University News
ടൈം​ടേ​ബി​ൾ
ജ​നു​വ​രി 29 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​കോം (എ​ഫ്ഡി​പി) (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015 & 2016 അ​ഡ്മി​ഷ​നു​ക​ൾ) ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്കു​ള​ള ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .


തീ​യ​തി നീ​ട്ടി

2018 എം​എ​ഡി​ന്‍റെ പു​തി​യ സ്കീം​പ്ര​കാ​രം, 2018 20 ബാ​ച്ചി​ലെ എം​എ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യോ​ടൊ​പ്പം ഡി​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന​തീ​യ​തി 31 ആ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.

വൈ​വാ വോ​സി

ന​വം​ബ​റി​ൽ ന​ട​ത്തി​യ മു​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (2017 അ​ഡ്മി​ഷ​ൻ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം) പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 28, 29, 30 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0471 2386442

പ​രീ​ക്ഷാ​ഫീ​സ്

മാ​ർ​ച്ച് 16 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ബി​എ റെ​ഗു​ല​ർ ആ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 10 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 13 വ​രെ​യും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷാ ഫീ​സി​നു പു​റ​മെ 200 രൂ​പ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഫീ​യാ​യും അ​ട​യ്ക്ക​ണം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ പ​രീ​ക്ഷാ​കേ​ന്ദ്രം മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള​ളൂ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഫെ​ബ്രു​വ​രി 12 മു​ത​ൽ ന​ട​ത്തു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) 2011 & 2014 സ്കീം ​പ​രീ​ക്ഷ​യ്ക്ക് 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി മൂ​ന്നു വ​രെ​യും അ​പേ​ക്ഷി​ക്കാം. 2014 സ്കീ​മി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.


ഇ​ന്‍റ​ർ​വ്യൂ​വി​ന് മാ​റ്റ​മി​ല്ല

സ​ർ​വ​ക​ലാ​ശാ​ല അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ന്‍ ഫി​ഷ​റീ​സ് പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്കു​ള​ള നി​യ​മ​ന​ത്തി​ന് 27 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ന് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

പാ​ർ​ട്ട് മൂ​ന്ന് മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ (ബി​എ​സ്‌​സി ആ​ന്വ​ൽ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.