ടൈംടേബിൾ
Thursday, December 31, 2020 8:25 PM IST
ജനുവരിയിൽ ആരംഭിക്കുന്ന ബിആർക്ക്. (2008 സ്കീം) കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒൻപത് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുതുക്കിയ പരീക്ഷാത്തീയതി
ഓഗസ്റ്റ് നാലിന് നടത്താനിരുന്നതും മാറ്റിവച്ചതുമായി ഒന്നാം സെമസ്റ്റർ എംഎഫ്എ. (പെയിന്റിംഗ് ആന്‍ഡ് സ്കൾപ്പ്ച്ചർ) പരീക്ഷകൾ 11 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.