University News
പ​രീ​ക്ഷാ തീ​യ​തി
ബി​ആ​ർ​ക് (2013 സ്കീം) ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ മു​ത​ൽ അ​ഞ്ചാം സെ​മ​സ്റ്റ​ർ വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 14 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2022 മെ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക്, എം​എ മ്യൂ​സി​ക് (വീ​ണ), എം​എ മ്യൂ​സി​ക് (വ​യ​ലി​ൻ), എം​എ മ്യൂ​സി​ക് (മൃ​ദം​ഗം), എം​എ ഡാ​ൻ​സ് (കേ​ര​ള ന​ട​നം) പ​രീ​ക്ഷ​ക​ളു​ടെ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 14 വ​രെ അ​പേ​ക്ഷി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2022 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 2023 ജൂ​ണ്‍ 13 വ​രെ അ​പേ​ക്ഷി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റൊ​ഴി​വ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് യൂ​ണി​റ്റ് ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ത്തു​ന്ന “സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്” കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. കോ​ഴ്സി​ന് ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, യോ​ഗ്യ​ത: പ്ല​സ് ടു, ​ക്ലാ​സ്‌​സ്: ശ​നി, ഞാ​യ​ർ, ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. അ​പേ​ക്ഷ​ക​ൾ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ CACEE യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷാ ഫീ​സ് 110 രൂ​പ, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8129418236, 9495476495.