University News
എം​എ​ഡ് പ്ര​വേ​ശ​നം - റാ​ങ്ക് ലി​സ്റ്റ് 22-ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
202022 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രു​ടെ റാ​ങ്ക്‌​ലി​സ്റ്റ് ഒ​ക്‌​ടോ​ബ​ര്‍ 22ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ര്‍​ക്ക് ക്യാ​പ്‌ ഐ​ഡി​യും പാ​സ്‌​വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് വെ​ബ്‌​സൈ​റ്റി​ല്‍ റാ​ങ്ക് വി​വ​രം പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. ജ​ന​റ​ല്‍ മെ​റി​റ്റി​ലേ​ക്ക് ഒ​ക്‌​ടോ​ബ​ര്‍ 27നും ​റി​സ​ര്‍​വേ​ഷ​ന്‍ കാ​റ്റ​ഗ​റി​യി​ലേ​ക്ക് ഒ​ക്‌​ടോ​ബ​ര്‍ 28നും ​മാ​നേ​ജ്‌​മെ​ന്‍റ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി സീ​റ്റു​ക​ളി​ലേ​ക്ക് ന​വം​ബ​ര്‍ ര​ണ്ടി​നു​മാ​ണ് പ്ര​വേ​ശ​നം ന​ട​ക്കു​ക. അ​പേ​ക്ഷ​ക​ര്‍​ക്കോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ള്‍​ക്കോ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​ന്നേ​ദി​വ​സം 11 മ​ണി​ക്കു മു​മ്പാ​യി പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407016, 2407017

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റം

ഒ​ക്‌​ടോ​ബ​ര്‍ 22 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്നു. മ​ല​പ്പു​റം ഗ​വ.​കോ​ള​ജ് കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍ മ​ല​പ്പു​റം എം​എ​സ്പി. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും സെ​ന്‍റ​ര്‍ മാ​റ്റം വ​ഴി കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് തെ​ര​ഞ്ഞെ​ടു​ത്ത​വ​ര്‍ ഒ​ക്‌​ടോ​ബ​ര്‍ 22ലെ ​പ​രീ​ക്ഷ​യ്ക്ക് കോ​ഴി​ക്കോ​ട് ഐ​എ​ച്ച്ആ​ര്‍​ഡി. കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ലും ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

പു​നഃ​പ​രീ​ക്ഷ​യ്ക്ക് അ​വ​സ​രം

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ത​ങ്ങേ​ണ്ടി വ​ന്ന​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച ക്വാ​റ​ന്‍റൈ​ന്‍ പാ​ലി​ക്കു​ന്ന​വ​ര്‍​ക്കും ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മോ അ​നു​ബ​ന്ധ​രേ​ഖ​ക​ളോ ഹാ​ജ​രാ​ക്കു​ന്ന പ​ക്ഷം പു​നഃ​പ​രീ​ക്ഷ​യ്ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന​താ​യി​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് ഇ​ന്‍ അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ന്‍റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സി​സ്റ്റം, എം​ടെ​ക്. ഇ​ന്‍ പ​വ​ര്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് സി​യു​സി​എ​സ്എ​സ്., ജൂ​ണ്‍ 2019, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. ഫി​സി​ക്‌​സ് സി​സി​എ​സ്എ​സ്.​പി​ജി. 2014 പ്ര​വേ​ശ​നം സെ​പ്റ്റം​ബ​ര്‍ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ്. സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ്) ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്, സി​യു​സി​എ​സ്എ​സ്. ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ന​വം​ബ​ര്‍ ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ജൂ​ണ്‍ 2019 മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഡി​സം​ബ​ര്‍ 2019 എം​എ​സ്‌​സി ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.