University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശ​ല​ക്ക് കീ​ഴി​ല്‍ തൃ​ശൂ​രി​ലു​ള്ള സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ല്‍ എം​ടി​എ, എം​എ മ്യൂ​സി​ക് കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ന്‍​ട്ര​ന്‍​സ്, അ​ഭി​രു​ചി പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. ഏ​പ്രി​ല്‍ 17ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​വ​സാ​ന​വ​ര്‍​ഷ ബി​രു​ദ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0487 2385352, 6282291249, 9447054676.

ബി​രു​ദ പ​ഠ​നം തു​ട​രാം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2018 മു​ത​ല്‍ 2022 വ​രെ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​രു​ദ പ​ഠ​ന​ത്തി​നു ചേ​ര്‍​ന്ന് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​നു ശേ​ഷം പ​ഠ​നം തു​ട​രാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി ര​ണ്ടാം സെ​മ​സ്റ്റ​റി​ല്‍ ചേ​ര്‍​ന്നു പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ ഏ​പ്രി​ല്‍ ഏ​ഴി​ന് മു​മ്പാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407357, 2400288.

ബി​കോം വൈ​വ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​കോം അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളു​ടെ പ്രൊ​ജ​ക്ട് ഇ​വാ​ല്വേ​ഷ​നും വൈ​വ​യും ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ അ​താ​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് ന​വം​ബ​ര്‍ 2022, ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ 12 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​എ​സ്ഡ​ബ്ല്യു ഏ​പ്രി​ല്‍ 2018 സ്‌​പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ല്‍ 26ന് ​തു​ട​ങ്ങും.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ഒ​ന്ന് മു​ത​ല്‍ 10 വ​രെ സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി സ​പ്തം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 30 വ​രെ ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും മെ​യ് 20ന് ​മു​മ്പാ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ മെ​യ് 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News