പരീക്ഷാ ഫലം
Wednesday, May 24, 2023 10:13 PM IST
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 12 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ബിവോക് ബാങ്കിംഗ് ഫിനാന്‍സ് ആൻഡ് ഇന്‍ഷ്വറന്‍സ്, ലോജിസ്റ്റിക് മാനേജ്‌മെന്‍റ്, റീട്ടെയ്ല്‍ മാനേജ്‌മെന്‍റ്, പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആൻഡ്, എക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷന്‍ നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 24ന് തുടങ്ങും.