Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സെ​ന്‍​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ര്‍​ട്ട​ല്‍: നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
തേ​ഞ്ഞി​പ്പ​ലം: അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന വി​ധം ഓ​ണ്‍​ലൈ​നാ​യി അ​പ്ലോ​ഡ് ചെ​യ്യു​ന്ന സെ​ന്‍​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ര്‍​ട്ട​ല്‍ സം​ബ​ന്ധി​ച്ച് കോ​ള​ജു​ക​ളി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കോ​ള​ജ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു.. പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി. മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഇ​ക്കാ​ല​ത്ത് സ​ര്‍​വ​ക​ലാ​ശാ​ല പോ​ലു​ള്ള പൊ​തു​സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും എ​പ്പോ​ഴും എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ള​ജു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​റി​യു​ക വ​ഴി പ​രീ​ക്ഷാ ന​ട​ത്തി​പ്പും ഫ​ല​പ്ര​ഖ്യാ​പ​ന​വും വേ​ഗ​ത്തി​ലാ​വാ​നും ജ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ന്‍റി​ക്ക​റ്റ് അം​ഗം കെ.​കെ. ഹ​നീ​ഫ, കം​പ്യൂ​ട്ട​ര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍
ഡോ. ​വി.​എ​ൽ. ല​ജീ​ഷ്, കോ​ള​ജ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി.​എ​സ്. ഹ​രി​കു​മാ​ര​ന്‍ ത​മ്പി, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ ആ​ർ. പ്ര​വീ​ണ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ. ​സു​ന്ദ​ര്‍​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പോ​ര്‍​ട്ട​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​മാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. 31ന് ​മു​മ്പ് കോ​ള​ജു​ക​ള്‍ വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.



അ​റ​ബി​ക്-​ഇം​ഗ്ളീ​ഷ് പ​രി​ഭാ​ഷാ പ​രി​ശീ​ല​നം
എക്സാമിനേഴ്സ് മീറ്റിംഗ്
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ൽ ന​വ​നി​രൂ​പ​ക​ർ​ക്ക് ശി​ല്പ​ശാ​ല
ജോ​ബ് ഫെ​സ്റ്റ് 15ന് ​തു​ട​രും
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
പി​എ​ച്ച്ഡി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.