പരീക്ഷകൾ മാറ്റിവച്ചു
Tuesday, October 19, 2021 9:39 PM IST
കണ്ണൂർ സർവകലാശാലയുടെ ഇന്നുമുതൽ 22വരെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും (പ്രായോഗിക പരീക്ഷകൾ ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.