University News
ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ ജി​പി​എം കോ​ള​ജ് മ​ഞ്ചേ​ശ്വ​രം, ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ് എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് 2021 മാ​ർ​ച്ച് മൂ​ന്നാം വ​ർ​ഷ ബി​രു​ദ (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ) പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡ് ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ കാ​സ​ർ​ഗോ​ഡ് ചാ​ല​യി​ലെ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ൽ വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഹാ​ൾ ടി​ക്ക​റ്റ്/​യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്പോ​ർ​ട്സ് ക​ല​ണ്ട​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 202122 വ​ർ​ഷ​ത്തെ സ്പോ​ർ​ട്സ് ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഫി​ക്സ്ച​ർ മീ​റ്റിം​ഗി​ലാ​ണ് 2021 22 വ​ർ​ഷ​ത്തെ ഇ​ന്‍റ​ർ കോ​ള​ജ് മ​ത്സ​ര​ങ്ങ​ളു​ള്ള സ്ഥ​ല​വും തീ​യ​തി​യും നി​ശ്ച​യി​ച്ച​ത്. മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന ഫി​ക്സ്ച്ച​ർ മീ​റ്റിം​ഗ് സ​ർ​വ​ക​ലാ​ശാ​ല മു​ൻ ര​ജി​സ്ട്രാ​ർ ഇ​ൻ​ചാ​ർ​ജ് ഡോ. ​ആ​ർ.​അ​നി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​പി. മ​നോ​ജ്, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗം പി.​ര​ഘു​നാ​ഥ്‌, ഡോ. ​കെ.​വി. അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​രു​ഷ വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ 22 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​ഖി​ലേ​ന്ത്യാ, അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള സ​ർ​വ​ക​ലാ​ശാ​ല ടീ​മി​നെ​യും ഇ​വി​ടെ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ചാ​മ്പ്യ​ൻ​ഷി​പ്പാ​യ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ത​ളി​പ്പ​റ​മ്പ് കേ​യീ സാ​ഹി​ബ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ 29ന് ​ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ് ജേ​താ​വ് കെ.​സി. ലേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫു​ട്ബോ​ൾ (പു​രു​ഷ വി​ഭാ​ഗം ), അ​ത്‌​ല​റ്റി​ക്സ് (പു​രു​ഷ​വ​നി​താ വി​ഭാ​ഗ​ങ്ങ​ൾ) മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കോ​ള​ജു​ക​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ എ​ൻ​ട്രി ഫോം [email protected] ​എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ഡി​സം​ബ​ർ എ​ട്ടി​ന് മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.kannuruniversitydpe.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ Twentieth Century British Literature I, Twentieth Century British Literature II പേ​പ്പ​റു​ക​ൾ യ​ഥാ​ക്ര​മം ഡി​സം​ബ​ർ 13,14 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ര​ണ്ടാം വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​കോം (ഏ​പ്രി​ൽ 2020) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2021 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

1. ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി, ബോ​ട്ട​ണി, പ്ലാ​ന്‍റ് സ​യ​ൻ​സ്, ഫി​സി​ക്സ്, ബ​യോ​ഇ​ൻ​ഫ​മാ​റ്റി​ക്സ്, ബ​യോ​ടെ​ക്നോ​ള​ജി 29 മു​ത​ൽ
2. ഇ​ക്ക​ണോ​മി​ക്സ് /ഡെ​വ​ല​പ്‌​മെ​ന്‍റ് 30
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2021 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ചു​വ​ടെ സൂ​ചി​പ്പി​ച്ച തീ​യ​തി​ക​ളി​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും: എം​എ​സ്‌​സി ഫി​സി​ക്സ്​ഡി​സം​ബ​ർ 6, എം​എ​സ്‌​സി ബോ​ട്ട​ണി​ഡി​സം​ബ​ർ 9, എം​എ ഭ​ര​ത​നാ​ട്യം​ഡി​സം​ബ​ർ 2.
ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.