University News
സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഇ​ൻ​ഡ​സ്ട്രി ലി​ങ്ക്ഡ്) കോ​ഴ്സി​ൽ എ​സ്ഇ​ബി​സി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ബി​എ​സ്‌​സി ഫി​സി​ക്സ്, കെ​മി​സ്ട്രി, ഫോ​റ​സ്ട്രി, ബോ​ട്ട​ണി അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും സ​യ​ൻ​സ് ബി​രു​ദം ഉ​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 16ന് ​രാ​വി​ലെ 10.30 ന് ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9496353817.

പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ബി​എ​സ്‌​സി ലൈ​ഫ് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ /കെ​മി​സ്ട്രി /ഫി​സി​ക്സ് /കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് /മാ​ത്ത​മാ​റ്റി​ക്സ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ 16ന് ​രാ​വി​ലെ 11 ന് ​മു​ന്പാ​യി ഹാ​ജ​രാ​ക​ണം. യോ​ഗ്യ​താ​പ​രീ​ക്ഷ​യി​ലെ ഭാ​ഷാ​ഇ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ല​ഭി​ച്ച മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. ഫോ​ൺ:9110468045

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​സി​എ പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ സീ​റ്റ് വീ​ത​വും എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 16ന് ​രാ​വി​ലെ 10.30ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പാ​ല​യാ​ട് ഡോ.​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ലെ എം​സി​എ പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്ത ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 16ന് ​രാ​വി​ലെ 10 .30ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.
മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ലു​ള്ള സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സ​സ് പ​ഠ​ന​വ​കു​പ്പി​ലെ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് കോ​ഴ്സി​ലേ​ക്ക് എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ നാ​ലും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ രേ​ഖ​ക​ൾ സ​ഹി​തം 16ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പി​ജി ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ്

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ പി​ജി ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ് കോ​ഴ്‌​സി​ന് 16വ​രെ അ​പേ​ക്ഷി​ക്കാം. വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലും വി​വ​ര​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലും ഒ​ട്ട​ന​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്ന​താ​ണ് ഈ ​കോ​ഴ്‌​സി​ന്‍റെ പ്ര​ത്യേ​ക​ത. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​ന​ത്തി​നാ​യി വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഈ ​കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. മി​ക​ച്ച അ​ധ്യാ​പ​ക​ർ, മെ​ച്ച​പ്പെ​ട്ട ലാ​ബ് സൗ​ക​ര്യം, ക​രി​യ​ർ ഗൈ​ഡ​ൻ​സ് എ​ന്നി​വ ഈ ​കോ​ഴ്സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ദ്യ​ബാ​ച്ചി​ലെ ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​നോ​ട​കം പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞു. അ​പേ​ക്ഷ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ www.kannuruniversity.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ : 04972784535 .

പി​ജി പ്ര​വേ​ശ​നം

202223 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​ഞ്ഞ പ​ത്തി​ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.

പി​ജി ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടി​ല്ലെ​ങ്കി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ സ്ഥി​ര പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. കൂ​ടാ​തെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​ർ ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ച കോ​ള​ജി​ൽ നി​ർ​ബ​ന്ധ​മാ​യും സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​തി​നു​ശേ​ഷം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​ർ അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ൽ​നി​ന്ന് പു​റ​ത്താ​കും.