University News
പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി (സി​സി​എ​സ്എ​സ് 2015 സി​ല​ബ​സ്) സ​പ്ലി​മെ​ന്‍റ​റി (മേ​ഴ്‌​സി ചാ​ൻ​സ് ഉ​ൾ​പ്പെ​ടെ), മേ​യ് 2021 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (ഒ​ക്‌​ടോ​ബ​ർ 2021 )പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

അ​ഞ്ചും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​എ ഭ​ര​ത​നാ​ട്യം (സി​ബി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2022 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ പി​ലാ​ത്ത​റ ലാ​സ്യ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഹാ​ൾ​ടി​ക്ക​റ്റ്

സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് റ​ഗു​ല​ർ മേ​യ് 2022 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ശി​ല്പ​ശാ​ല ഇ​ന്ന്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ലോ​ത്സ​വ മാ​ന്വ​ൽ പ​രി​ഷ്ക​ര​ണ ശി​ല്പ​ശാ​ല ഇ​ന്നു രാ​വി​ലെ മാ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ ന​ട​ക്കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ പ​ങ്കെ​ടു​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി​മാ​രും യൂ​ണി​യ​ൻ അ​ഡ്വൈ​സ​ർ​മാ​രും പ​ങ്കെ​ടു​ക്ക​ണം.