ഡെസർട്ടേഷൻ തിയതി
Friday, November 15, 2019 9:21 PM IST
എംഡിഎസ് പാർട്ട് 2 റെഗുലർ പരീക്ഷയുടെ ഫൈനൽ ഡെസർട്ടേഷൻ 3150 രൂപ ഫീസോടുകൂടി 30നു വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം. ഫീസും പിഴയും ഒടുക്കി ഡിസംബർ 16നു വൈകീട്ട് അഞ്ചുവരെ ഡെസർട്ടേഷൻ സമർപ്പിക്കാം.
തിയറി പരീക്ഷ
അഞ്ചാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.