സംസ്കൃത സര്‍വകലാശാല പരീക്ഷകള്‍ 29 മുതല്‍
Monday, June 21, 2021 11:22 PM IST
കാലടി: സംസ്കൃത സര്‍വകലാശാലയില്‍ ഏപ്രില്‍ 16നു ശേഷം നിര്‍ത്തിവച്ച ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 29ന് പുനരാരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.