University News
പി​​​ജി ഏ​​​ക​​​ജാ​​​ല​​​കം: മൂ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​ന്‍റി​നു​ള്ള ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാം
ഏ​​​ക​​​ജാ​​​ല​​​കം വ​​​ഴി​​​യു​​​ള്ള ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ടു​​​മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​വാ​​​ൻ ഇ​​​ന്ന് വൈ​കു​ന്നേ​രം അ​​​ഞ്ചു​​​വ​​​രെ സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും. ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ, പാ​​​സ് വേ​​​ഡ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ൻ ചെ​​​യ്ത് ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്താം. പു​​​തു​​​താ​​​യി കോ​​​ള​​​ജു​​​ക​​​ളോ, പ്രോ​​​ഗ്രാ​​​മു​​​ക​​​ളോ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​വാ​​​ൻ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ സാ​​​ധി​​​ക്കി​ല്ല. ഒ​​​ന്നും ര​​​ണ്ടും അ​​​ലോ​​​ട്മെ​​​ന്‍റ് വ​​​ഴി താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നി​​​ല​​​വി​​​ൽ ല​​​ഭി​​​ച്ച അ​​​ലോ​​​ട്ടു​​​മെ​​​ന്‍റി​​​ൽ തൃ​​​പ്ത​​​രാ​​​ണെ​​​ങ്കി​​​ൽ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്ക​​​ണം. ഉ​​​യ​​​ർ​​​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്തി​​​യാ​​​ൽ തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ടു​​​മെ​​​ന്‍റി​​​ൽ മാ​​​റ്റം വ​​​രാം. ഇ​​​ങ്ങ​​​നെ മാ​​​റ്റം ല​​​ഭി​​​ച്ചാ​​​ൽ പു​​​തി​​​യ അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും സ്വീ​​​ക​​​രി​​​ക്ക​​​ണം. ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടും. സ്ഥി​​​ര​​​പ്ര​​​വേ​​​ശനം എ​​​ടു​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ ’ഡി​​​ലീ​​​റ്റ്’ ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല.

പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ തീ​​​യ​​​തി

പി​​​എ​​​ച്ച്ഡി പ​​​രീ​​​ക്ഷ​​​യി​​​ൽ മാ​​​റ്റി​​​വ​​​ച്ച സോ​​​ഷ്യോ​​​ള​​​ജി, ജേ​​​ർ​​​ണ​​​ലി​​​സം, ഗാ​​​ന്ധി​​​യ​​​ൻ സ്റ്റ​​​ഡീ​​​സ്, ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ പ​​​രീ​​​ക്ഷ​​​ക​​​ൾ 19ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്നു വ​​​രെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​ന്പ​​​സി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് കെ​​​മി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ ന​​​ട​​​ക്കും.

ഒ​​​ന്നാം വ​​​ർ​​​ഷ പി​​​ജി 17ന് ​​​ആ​​​രം​​​ഭി​​​ക്കും

ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ പി​​​ജി ക്ലാ​​​സു​​​ക​​​ൾ 17ന് ​​​ആ​​​രം​​​ഭി​​​ക്കും. എ​​​ല്ലാ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രും ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണം.

എം​​​എ ഹി​​​സ്റ്റ​​​റി, ആ​​​ന്ത്രോ​​​പോ​​​ള​​​ജി:17ന് ​​​ആ​​​രം​​​ഭി​​​ക്കും

പു​​​ല്ല​​​രി​​​ക്കു​​​ന്ന് സ്കൂ​​​ൾ ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലെ 201920 വ​​​ർ​​​ഷ​​​ത്തെ എം​​​എ ഹി​​​സ്റ്റ​​​റി, ആ​​​ന്ത്രോ​​​പോ​​​ള​​​ജി ക്ലാ​​​സു​​​ക​​​ൾ 17ന് ​​​രാ​​​വി​​​ലെ 10ന് ​​​ആ​​​രം​​​ഭി​​​ക്കും. പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​വ​​​ർ രാ​​​വി​​​ലെ 10ന് ​​​മു​​​ന്പാ​​​യി പ​​​ഠ​​​ന​​​വ​​​കു​​​പ്പി​​​ൽ എ​​​ത്ത​​​ണം.

പ്രാ​​​ക്‌​ടി​​​ക്ക​​​ൽ

2019 മാ​​​ർ​​​ച്ച്​​​മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്‌​​ടി​​​ക്ക​​​ൽ 18 മു​​​ത​​​ൽ ജൂ​​​ലൈ മൂ​​​ന്നു​​​വ​​​രെ അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​സി​​​എ (20132016 അ​​​ഡ്മി​​​ഷ​​​ൻ റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്) മാ​​​ർ​​​ച്ച് 2019 യു​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്‌​​ടി​​​ക്ക​​​ൽ ജൂ​​​ണ്‍ 20ന് ​​​മാ​​​റ​​​ന്പ​​​ള്ളി എം​​​ഇ​​​എ​​​സ് കോ​​​ള​​​ജ്, എ​​​രു​​​മേ​​​ലി എം​​​ഇ​​​എ​​​സ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.

ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് (2018 അ​​​ഡ്മി​​​ഷ​​​ൻ റ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്, 20132016 അ​​​ഡ്മി​​​ഷ​​​ൻ സി​​​ബി​​​സി​​​എ​​​സ്എ​​​സ് റീ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്) ഡി​​​സം​​​ബ​​​ർ 2018 പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്‌​ടി​​​ക്ക​​​ൽ 19നും ​​​ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (വൊ​​​ക്കേ​​​ഷ​​​ണ​​​ൽ മോ​​​ഡ​​​ൽ ര​​​ണ്ട് കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്) ജൂ​​​ണ്‍ 2019 പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്‌​​ടി​​​ക്ക​​​ൽ 20നും ​​​ന​​​ട​​​ക്കും.

ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ

ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ ഏ​​​പ്രി​​​ൽ 2019 പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്‌​ടി​​​ക്ക​​​ൽ 20, 21 തീ​​​യ​​​തി​​​ക​​​ളി​​​ൽ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​ടി​​​ടി​​​എം; സം​​​വ​​​ര​​​ണ സീ​​​റ്റൊ​​​ഴി​​​വ്

സ്കൂ​​​ൾ ഓ​​​ഫ് ടൂ​​​റി​​​സം സ്റ്റ​​​ഡീ​​​സി​​​ൽ എം​​​ടി​​​ടി​​​എം (മാ​​​സ്റ്റ​​​ർ ഓ​​​ഫ് ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്) പ്രോ​​​ഗ്രാ​​​മി​​​ൽ 201920 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​സ്‌​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ സീ​​​റ്റൊ​​​ഴി​​​വു​​​ണ്ട്. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി 17ന് ​​​രാ​​​വി​​​ലെ 10ന് ​​​പ​​​ഠ​​​ന​​​വ​​​കു​​​പ്പി​​​ൽ എ​​​ത്ത​​​ണം. 04812732922.

എം​​​എ​​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്: സം​​​വ​​​ര​​​ണ സീറ്റ്

സ്കൂ​​​ൾ ഓ​​​ഫ് കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ​​​സി​​​ൽ എം​​​എ​​​സ്‌​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് കോ​​​ഴ്സി​​​ൽ എ​​​സ്‌​സി, വി​​​ഭാ​​​ഗ​​​ത്തി​​​ൽ മൂ​​​ന്നും എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​​ണ്ടും സീ​​​റ്റൊ​​​ഴി​​​വു​​​ണ്ട്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ബി​​​എ​​​സ്‌​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ഐ​​​ടി, ബി​​​സി​​​എ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് മു​​​ഖ്യ​​​വി​​​ഷ​​​യ​​​മാ​​​യു​​​ള്ള ബി​​​രു​​​ദം എ​​​ന്നി​​​വ​​​യാ​​​ണ് യോ​​​ഗ്യ​​​ത. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി 19ന് ​​​രാ​​​വി​​​ലെ 10ന് ​​​നേ​​​രി​​​ട്ട് എ​​​ത്ത​​​ണം. 04812731037.

എം​​​എ ഹി​​​സ്റ്റ​​​റി, ആ​​​ന്ത്രോ​​​പോ​​​ള​​​ജി: സം​​​വ​​​ര​​​ണ സീ​​​റ്റൊ​​​ഴി​​​വ്

പു​​​ല്ല​​​രി​​​ക്കു​​​ന്ന് സ്കൂ​​​ൾ ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ലെ 201920 വ​​​ർ​​​ഷ​​​ത്തെ എം​​​എ ഹി​​​സ്റ്റ​​​റി, ആ​​​ന്ത്രോ​​​പോ​​​ള​​​ജി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​സ്‌​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​​ണ്ടു​​​വീ​​​തം സീ​​​റ്റൊ​​​ഴി​​​വു​​​ണ്ട്. യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളു​​​മാ​​​യി എ​​​ത്ത​​​ണം. 04812392383,

എം​​​എ ഇം​​​ഗ്ലീ​​​ഷ്: സം​​​വ​​​ര​​​ണ സീ​​​റ്റൊ​​​ഴി​​​വ്

സ്കൂ​​​​​​ൾ ഓ​​​ഫ് ലെ​​​റ്റേ​​​ഴ്സി​​​ൽ 201920 ബാ​​​ച്ചി​​​ൽ എം​​​എ ഇം​​​ഗ്ലീ​​​ഷ് പ്രോ​​​ഗ്രാ​​​മി​​​ൽ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​രു സീ​​​റ്റൊ​​​ഴി​​​വു​​​ണ്ട്. യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി 18ന് ​​​രാ​​​വി​​​ലെ 11ന് ​​​പ​​​ഠ​​​ന​​​വ​​​കു​​​പ്പി​​​ൽ എ​​​ത്ത​​​ണം. 04812731041.

പ​​​രീ​​​ക്ഷ​​​ഫ​​​ലം

2019 ഏ​​​പ്രി​​​ൽ മൂ​​​ന്ന്, നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ന്ന എം​​​ബി​​​എ ഓ​​​ഫ് കാ​​​ന്പ​​​സ് (സ​​​പ്ലി​​​മെ​​​ന്‍റ​​​റി, മേ​​​ഴ്സി ചാ​​​ൻ​​​സ്) സ്പെ​​​ഷ​​​ൽ വൈ​​​വാ​​​വോ​​​സി, പ്രോ​​​ജ​​​ക്‌​​ട് ആ​​​ൻ​​​ഡ് കോം​​​പ്ര​​​ഹെ​​​ൻ​​​സീ​​​വ് വൈ​​​വാ​​​വോ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2019 ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് (റെ​ഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.