University News
ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​ന മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച എ​ല്ലാ​വ​രും മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ 21ന് ​മൂ​ന്നി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്ത് സ്ഥി​രം പ്ര​വേ​ശ​നം നേ​ട​ണം. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം എ​ല്ലാ​വ​രും സ്ഥി​രം പ്ര​വേ​ശ​നം എ​ടു​ക്ക​ണം. ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം എ​ടു​ത്തി​ട്ടു​ള്ള​വ​രും മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ മാ​റ്റ​മൊ​ന്നും ല​ഭി​ക്കാ​ത്ത​വ​രു​മാ​യ എ​ല്ലാ​വ​രും സ്ഥി​രം പ്ര​വേ​ശ​നം എ​ടു​ക്ക​ണം. ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ക്കാം. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് അ​ഡ്മി​റ്റ് കാ​ർ​ഡ് മാ​ത്ര​മേ ല​ഭ്യ​മാ​വൂ. വി​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് അ​ത​ത് കോ​ളേ​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. കോ​ള​ജ് അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​ക​ളെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് 21ന​കം പ്ര​വേ​ശ​നം ന​ൽ​കും.


എം​എ ഇ​ക്ക​ണോ​മി​ക്സി​ന് സീ​റ്റ് ഒ​ഴി​വ്

തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ൽ എം​എ ഇ​ക്ക​ണോ​മി​ക്സി​ന് എ​സ് സി (​ര​ണ്ട്), എ​സ്ടി (ര​ണ്ട്), പി​ഡ​ബ്ല്യൂ​ഡി (ഒ​ന്ന്), മു​സ്ലിം (ഒ​ന്ന്) സം​വ​ര​ണ സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ രേ​ഖ​ക​ൾ സ​ഹി​തം 19ന് 10.30​ന് സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0487 2384656.


എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി​ക്ക് ബി​പി​എ​ൽ സീ​റ്റ് ഒ​ഴി​വ്

മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി​ക്ക് ബി​പി​എ​ൽ (മു​ന്നോ​ക്ക വി​ഭാ​ഗം) സീ​റ്റി​ലേ​ക്ക് 19ന് 10.30​ന് അ​ഭി​മു​ഖം ന​ട​ത്തും. പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മു​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക്: 9539307841.


എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ ജേ​ർ​ണ​ലി​സം പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ വെ​യി​റ്റിം​ഗ് ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ നി​ന്നും അ​ത​ത് കോ​ള​ജു​ക​ൾ 20ന് ​സ്ഥി​രം പ്ര​വേ​ശ​നം ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ​ക്കോ മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​കാം. ഫോ​ണ്‍ : 0494 2407325, 2407017.


എം​എ ജേ​ർ​ണ​ലി​സ​ത്തി​ന് ബി​പി​എ​ൽ സീ​റ്റ് ഒ​ഴി​വ്

മാ​ധ്യ​മ പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എം​എ ജേ​ണ​ലി​സ​ത്തി​ന് ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള ഒ​രു സീ​റ്റി​ലേ​ക്ക് പ​ഠ​ന​വ​കു​പ്പി​ൽ കൗ​ണ്‍​സ​ലിം​ഗി​ന് ഹാ​ജ​രാ​യ മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ അ​ർ​ഹ​രാ​യ​വ​ർ ഉ​ണ്ടെ​ങ്കി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും വാ​ങ്ങി​യ ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം 21ന് ​പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.


എം​എ വി​മ​ൻ സ്റ്റ​ഡീ​സി​ന് സീ​റ്റ് ഒ​ഴി​വ്

വി​മ​ണ്‍ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ വി​മ​ൻ സ്റ്റ​ഡീ​സി​ന് മൂ​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള (ഇ​ബി​എ​ഫ്സി) ര​ണ്ട് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ബി​എ​ഫ്സി വി​ഭാ​ഗ​ക്കാ​ർ 20ന് 10.30​ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.


19ലെ ​എം​കോം പ​രീ​ക്ഷ മാ​റ്റി

19ന് ​ന​ട​ത്താ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (സി‌​യു​സി​എ​സ്എ​സ്) പേ​പ്പ​ർ എം​സി4​ഇ(​എ​ഫ്)03​സ്ട്രാ​റ്റ​ജി​ക് ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്. സി/ ​ബി​കോം/ ബി​ബി​എ/ ബി‌​എം​എം​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്, 2012, 2013 പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് 2017 സി​ല​ബ​സ്2017 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2015 സി​ല​ബ​സ്2016 പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

എം​ബി​എ ഡെ​സ​ർ​ട്ടേ​ഷ​ൻ

എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം), ആ​റാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം) ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 29.


ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

ഇ​സ്ലാ​മി​ക് ചെ​യ​ർ ശ​നി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ ന​ട​ത്തു​ന്ന ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സി​ൽ ആ​റ് മാ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് ചേ​രു​ന്ന​തി​ന് ബ​ന്ധ​പ്പെ​ടു​ക. 9539142919/9746904678.


ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​കോം/​ബി.​ബി.​എ പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ8, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ​വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി‌​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ലൈ അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.


എം​സി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എം​സി​എ ഒ​ന്നാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News