University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ജൂ​ലൈ 30 മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​എ​സ്എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു​മു​ത​ൽ ജൂ​ലൈ അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ പ​ത്തു​വ​രേ​യും 315 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ജൂ​ലൈ 15 വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള മാ​റ്റം

ജൂ​ൺ 26 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​രു​ത്തി​യി​ട്ടു​ള്ള മാ​റ്റം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ര​വ​രു​ടെ മാ​തൃ​വി​ദ്യാ​ല​യ​ത്തി​ൽ​നി​ന്ന് അ​ഡ്മി​റ്റ് കാ​ർ​ഡ് കൈ​പ്പ​റ്റി ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​കേ​ണ്ട​താ​ണ്. അ​ഡ്മി​റ്റ് കാ​ർ​ഡ് 22 മു​ത​ൽ ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും.

പ​രീ​ക്ഷാ തി​യ​തി

ഈ​മാ​സം 25 മു​ത​ലാ​രം​ഭി​ക്കു​ന്ന അ​ഞ്ചാം​വ​ർ​ഷ ഫാം ​ഡി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഈ​മാ​സം 25 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ഫാം ​ഡി പോ​സ്റ്റ് ബാ​ക്കു​ല​റേ​റ്റ് ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News