University News
ബി​എ​ഡ് പ്ര​വേ​ശ​നം
ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി, ഡി​ഫ​ൻ​സ്, പി​എ​ച്ച് ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​മ്യൂ​ണി​റ്റി ക്വോ​ട്ട അ​പേ​ക്ഷ​ക​ർ​ക്ക് അ​ത​ത് എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ 26ന് 12 ​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യാം. ഓ​ണ്‍​ലെ​ൻ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്തു ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ അ​പേ​ക്ഷ കൊ​ടു​ത്ത​വ​ർ മാ​ത്ര​മേ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തു​ള്ളൂ. റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്തു വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​പ് ര​ജി​സ്ട്രേ​ഷ​ൻ പ്രി​ന്‍റൗ​ട്ടി​ന് പു​റ​മെ പ്ല​സ്ടു മാ​ർ​ക്ക് ലി​സ്റ്റ് , ബോ​ണ​സ്/ വെ​യി​റ്റേ​ജ് രേ​ഖ​ക​ൾ എ​ന്നി​വ സ​മ​ർ​പ്പി​ക്കേ​ണ്ട​തും ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് വെ​രി​ഫി​ക്കേ​ഷ​നു ശേ​ഷം തി​രി​ച്ചു വാ​ങ്ങി​ക്കേ​ണ്ട​തു​മാ​ണ്. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​വ​രെ റാ​ങ്ക്‌​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യി​ല്ല. 26 ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നും കോ​ള​ജു​ക​ൾ 26ന് ​ര​ണ്ടി​ന് റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ക​യും 28 മു​ത​ൽ ജൂ​ലൈ ഒ​ന്ന് വ​രെ പ്ര​വേ​ശ​നം ന​ട​ത്തു​ക​യും ചെ​യ്യും. ഡി​ഫ​ൻ​സ്, പി​എ​ച്ച് ക്വാ​ട്ട​യി​ൽ 28ന് ​അ​ത​ത് കോ​ള​ജു​ക​ൾ പ്ര​വേ​ശ​നം ന​ട​ത്തും.


എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്

‌കാ​ന്പ​സി​ലെ സി​സി​എ​സ്ഐ​ടി​യി​ൽ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് (ഓ​പ്പ​ണ്‍11, എ​സ്.​സി​മൂ​ന്ന്, എ​സ്ടി​ര​ണ്ട്) 27ന് ​പ്ര​വേ​ശ​നം ന​ട​ത്തും. എ​ൻ​ട്ര​ൻ​സ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട താ​ത്പ്പ​ര്യ​മു​ള്ള​വ​ർ 26ന് ​സി​സി​എ​സ്ഐ​ടി ഓ​ഫീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രി​ൽ നി​ന്ന് റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കി 27ന് ​അ​ഡ്മി​ഷ​ൻ ന​ട​ത്തും. രേ​ഖ​ക​ളും ഫീ​സും (33,050 രൂ​പ) സ​ഹി​തം രാ​വി​ലെ 10.30ന് ​എ​ത്ത​ണം.


പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​സു​വോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 26ന് ​പ​ത്തി​ന് കൊ​ണ്ടോ​ട്ടി ബ്ലോ​സം കോ​ള​ജി​ൽ ന​ട​ക്കും.

സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (2011 പ്ര​വേ​ശ​നം മാ​ത്രം) ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​കോം/ ബി​ബി​എ/ ബി​എ​സ് സി (​സി​സി​എ​സ്എ​സ്) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം

കാ​ന്പ​സി​ൽ സ്വാ​ശ്ര​യ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സി​ന് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ജൂ​ലൈ പ​ത്ത്. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.
More News