University News
കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​ടെ​​ക് (ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ) കോ​​ഴ്സി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്കു ഗേ​​റ്റ് യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്കാ​​യി സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്തു​​ന്നു.

താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ നാ​​ളെ രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു തൃ​​ക്കാ​​ക്ക​​ര കാ​​മ്പ​​സി​​ലു​​ള്ള ഇ​​ല​​ക്ട്രോ​​ണി​​ക്സ് വ​​കു​​പ്പി​​ൽ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി ഹാ​​ജ​​രാ​​വ​​ണ​​ം.
website: www.cusat.ac.in
More News