University News
ബി​​​​എ​​​​സ്‌​​സി ന​​​​ഴ്സിം​​​​ഗ്; അ​​​​പേ​​​​ക്ഷ 26 വ​​​​രെ
ഒ​​​​ന്നും ര​​​​ണ്ടും മൂ​​​​ന്നും വ​​​​ർ​​​​ഷ ബി​​​​എസ്്സി ന​​​​ഴ്സിം​​​​ഗ് (20112015 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ജൂ​​​​ലൈ 10 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. 26 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 27 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 29 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. റെ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ 200 രൂ​​​​പ​​​​യും വീ​​​​ണ്ടു​​​​മെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ പേ​​​​പ്പ​​​​റൊ​​​​ന്നി​​​​ന് 30 രൂ​​​​പ വീ​​​​ത​​​​വും സി​​​​വി ക്യാ​​​​ന്പ് ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷ​​​​ഫീ​​​​സി​​നു പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

2019 മേ​​​​യി​​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ ഭ​​​​ര​​​​ത​​​​നാ​​​​ട്യം സി​​​​എ​​​​സ്എ​​​​സ് (2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014, 2015, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 25 മു​​​​ത​​​​ൽ 27 വ​​​​രെ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ആ​​​​ർ​​​​എ​​​​ൽ​​​​വി കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

വൈ​​​​വാ​​​​വോ​​​​സി

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​സി സൈ​​​​ക്കോ​​​​ള​​​​ജി (സി​​​​എ​​​​സ്എ​​​​സ് റെ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) മേ​​​​യ് 2019 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ വൈ​​​​വാ​​​​വോ​​​​സി ജൂ​​​​ലൈ നാ​​​​ലു മു​​​​ത​​​​ൽ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം

2019ലെ ​​​​ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​ത്തി​​നു പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ യോ​​​​ഗ്യ​​​​ത സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​ർ ജൂ​​​​ലൈ 15ന് ​​​​മു​​​​ന്പാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ടാ​​​​ബു​​​​ലേ​​​​ഷ​​​​ൻ സെ​​​​ക്ഷ​​​​നു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം.

ഇ​​​​ന്‍റ​​​​ർ​​​​വ്യൂ നാ​​​​ളെ

സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് പൊ​​​​ളി​​​​റ്റി​​​​ക്സി​​​​ലെ എം​​​​എ പൊ​​​​ളി​​​​റ്റി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സ് പ്രോ​​​​ഗ്രാ​​​​മി​​​​ൽ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​നാ​​​​യി ഒ​​​​ഴി​​​​വു​​​​ള്ള ഒ​​​​രു സീ​​​​റ്റി​​​​ലേ​​​​ക്ക് സ്പോ​​ട്ട് അ​​​​ഡ്മി​​​​ഷ​​​​നു​​​​ള്ള ഇ​​​​ന്‍റ​​​​ർ​​​​വ്യൂ നാ​​​​ളെ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 10ന് ​​​​സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് പൊ​​​​ളി​​​​റ്റി​​​​ക്സ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ താ​​​​ല്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്ത​​​​ണം.

സീ​​​​റ്റൊ​​​​ഴി​​​​വ്

സ്കൂ​​​​ൾ ഓ​​​​ഫ് കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ എം​​​​എ​​​​സ്‌​​​സി കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് പ്രോ​​​​ഗ്രാ​​​​മി​​​​ൽ എ​​​​സ്‌​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നാ​​​​ലും എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​ന്നും സീ​​​​റ്റൊ​​​​ഴി​​​​വു​​​​ണ്ട്. നാ​​​​ളെ രാ​​​​വി​​​​ലെ 10ന് ​​​​നേ​​​​രി​​​​ട്ട് എ​​​​ത്ത​​​​ണം. ഫോ​​ൺ: 04812731037.

സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ ലീ​​​​ഗ​​​​ൽ തോ​​​​ട്ടി​​​​ലെ ഒ​​​​രു വ​​​​ർ​​​​ഷ എ​​​​ൽ​​​​എ​​​​ൽ​​​​എം കോ​​​​ഴ്സി​​​​ന് എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​രു സീ​​​​റ്റൊ​​​​ഴി​​​​വു​​​​ണ്ട്. നാ​​​​ളെ രാ​​​​വി​​​​ലെ 10ന് ​​​​സ്കൂ​​​​ൾ ഓ​​​​ഫീ​​​​സി​​​​ൽ എ​​​​ത്ത​​​​ണം. ഫോ​​ൺ: 04812310165.

സ്പോ​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ൻ

​​സ്കൂ​​​​ൾ ഓ​​​​ഫ് ഗാ​​​​ന്ധി​​​​യ​​​​ൻ തോ​​​​ട്ട് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ എം​​​​എ ഗാ​​​​ന്ധി​​​​യ​​​​ൻ സ്റ്റ​​​​ഡീ​​​​സ്, ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ഴി​​​​വു​​​​ള്ള ഏ​​​​താ​​​​നും സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് 28ന് ​​​​സ്പോ​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ൻ ന​​​​ട​​​​ത്തും. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന​​​​കം ഓ​​​​ഫീ​​​​സി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്ത​​​​ണം. ഫോ​​ൺ: 04812731039.

വാ​​​​ക് ഇ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് കം ​​​​ലൈ​​​​ബ്രേ​​​​റി​​​​യ​​​​നെ ദി​​​​വ​​​​സ​​​​വേ​​​​ത​​​​ന അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മി​​ക്കാ​​ൻ നാ​​​​ളെ വാ​​​​ക്​​​​ഇ​​​​ൻ​​​​ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 11നാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി രാ​​​​വി​​​​ലെ 8.30ന് ​​​​ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ലൈ​​​​ഫ്ലോം​​​​ഗ് ലേ​​​​ണിം​​​​ഗ് ആ​​​​ൻ​​​​ഡ് എ​​​​ക്സ്റ്റ​​​​ൻ​​​​ഷ​​​​നി​​​​ൽ എ​​​​ത്ത​​​​ണം.

സീ​​​​റ്റ് വ​​​​ർ​​​​ധ​​​​ന അ​​പേ​​ക്ഷ

സ​​​​ർ​​​​ക്കാ​​​​ർ​​​​എ​​​​യ്ഡ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ച മാ​​​​ർ​​​​ജി​​​​ന​​​​ൽ ഇ​​​​ൻ​​​​ക്രീ​​​​സ് യു​​​​ജി, പി​​​​ജി സീ​​​​റ്റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന് കോ​​​​ള​​​​ജു​​​​ക​​​​ൾ 26ന​​​​കം നി​​​​ശ്ചി​​​​ത ഫീ​​​​സ​​​​ട​​​​ച്ച് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്റ്റാ​​​​റ്റി​​​​യൂ​​​​ട്ട് പ്ര​​​​കാ​​​​രം അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ അ​​​​റി​​​​യി​​​​ച്ചു. സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ൾ സ്ഥി​​​​ര​​​​മാ​​​​യ യു​​​​ജി, പി​​​​ജി സീ​​​​റ്റ് വ​​​​ർ​​​​ധ​​​​ന​​​​യ്ക്കു​​​​ള്ള നി​​​​ശ്ചി​​​​ത ഫോ​​​​മി​​​​ലു​​​​ള്ള അ​​​​പേ​​​​ക്ഷ നി​​​​ശ്ചി​​​​ത ഫീ​​​​സ​​​​ട​​​​ച്ച് 26ന​​​​കം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.