University News
എം​ടെ​ക് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന എം​ടെ​ക് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​ന​പ്ര​കാ​രം നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ജൂ​ലൈ 17 വ​രെ ഓ​ൺ‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സ​ർ​ക​ലാ​ശാ​ലാ ഫ​ണ്ടി​ലേ​ക്ക് 555 രൂ​പ (എ​സ് സി/​എ​സ്ടി 280 രൂ​പ) ഇ​പെ​യ്മെ​ന്‍റാ​യി ഫീ​സ് അ​ട​ച്ച് cuonline.ac.in എ​ന്ന സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ ക്യാ​പ് ഐ​ഡി​യും പാ​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഓ​ൺ‌‌​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ ര​ശീ​തി, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളും പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407016, 2407374.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ ( 2013 മു​ത​ൽ പ്ര​വേ​ശ​നം) റെ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി ( 2015 മു​ത​ൽ പ്ര​വേ​ശ​നം) റെ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം ) 2016 മു​ത​ൽ പ്ര​വേ​ശ​നം റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കും

മൂ​ന്നാം വ​ർ​ഷ ബി​എ​സ്സി മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി , മെ​ഡി​ക്ക​ൽ ല​ബോ​റ​റ്റ​റി ടെ​ക്നോ​ള​ജി ( 2013 മു​ത​ൽ പ്ര​വേ​ശ​നം, 2012 സ്കീം ) ​പ​രീ​ക്ഷ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും

നാ​ലാം വ​ർ​ഷ ബി​എ​ച്എം റെ​ഗു​ല​ർ /സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കും.
ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ: ഹാ​ൾ ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ( ഓ​വ​ർ​സീ​സ് / കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ) ജൂ​ലൈ ര​ണ്ടി​നു ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​എ , ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ബി​എ​സ് സി, ​ബി​എം​എം​സി ( സി​സി​എ​സ്എ​സ് ) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഹാ​ൾ ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് സി​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2015 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക്( ടു ​കെ സ്കീം ) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ 11 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ വോ​ക്ക​ൽ സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.


പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ അ​ദീ​ബി ഫാ​സി​ൽ (പ്രി​ലി​മി​ന​റി) പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. കോ​ള​ജ് പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്യ​ണം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ശാ​ല സെ​ൻ​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി ജൂ​ലാ​യ് 12 വ​രെ നീ​ട്ടി. കോ​ള​ജി​നെ സം​ബ​ന്ധി​ക്കു​ന്ന അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ​ക്ക് പു​റ​മെ എ​ല്ലാ അ​ദ്ധ്യാ​പ​ക​രെ​യും, പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അ​വ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും അ​വ​സാ​ന തി​യ​തി​ക്ക് മു​മ്പാ​യി പ്രി​ൻ​സി​പ്പ​ൽ​മാ​ർ പ​രി​ശോ​ധി​ച്ച് അം​ഗീ​ക​രി​ക്ക​ണം. കോ​ള​ജു​ക​ളു​ടെ തു​ട​ർ അ​ഫി​ലി​യേ​ഷ​ൻ, കേ​ന്ദ്രീ​കൃ​ത മൂ​ല്യ നി​ർ​ണ​യ ക്യാ​മ്പു​ക​ളു​ടെ ന​ട​ത്തി​പ്പ് , പ്ര​തി​ഫ​ല വി​ത​ര​ണം മ​റ്റ് വി​വി​ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് പോ​ർ​ട്ട​ലി​ലെ വി​വ​ര​ങ്ങ​ളെ മാ​ത്ര​മാ​കും സ​ർ​വ​ക​ലാ​ശാ​ല ആ​ശ്ര​യി​ക്കു​ക.
More News