University News
ടൈം​ടേ​ബി​ൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ലൈ 10, 11 തീ​യ​തി​ക​ളി​ൽ എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്‌​സി ഡി​ഗ്രി (2017 അ​ഡ്മി​ഷ​ൻ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ((LISB 47 Information Technology) വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ തു​ട​ങ്ങി​യു​ള്ള എ​ല്ലാ എം​ബി​എ പ​രീ​ക്ഷ​ക​ൾ​ക്കും സി​ഇ​ടി തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഐ​എം​കെ കാ​ര്യ​വ​ട്ട​ത്തും ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കൊ​ല്ലം, ബി​ഷ​പ്പ് ജെ​റോം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കൊ​ല്ലം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം മു​ണ്ട​ക്ക​ലും ലൂ​ർ​ദ് മാ​താ കോ​ള​ജ് കു​റ്റി​ച്ച​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കി​ക്മ നെ​യ്യാ​ർ​ഡാം​മി​ലും മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, നെ​ടു​മ​ങ്ങാ​ട് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം പൂ​ജ​പ്പു​ര​യി​ലും രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം വ​ർ​ക്ക​ല​യി​ലും എ​സ്.​എ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി അ​ടൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ യു​ഐ​എം ഏ​ഴം​കു​ള​ത്തും പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ലൈ 30ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ജൂ​ലൈ ഒ​ന്പ​തു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 11 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 15വ​രെ​യും അ​പേ​ക്ഷി​ക്കാം.

ജൂ​ലൈ 30 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് പ​രീ​ക്ഷ​യ്ക്ക് ജൂ​ലൈ എ​ട്ടു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 10 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2018 സ്കീം ​ഫു​ൾ ടൈം/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, 2018 സ്കീം ​ഈ​വ​നിം​ഗ് റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ൾ​ക്ക് 26വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 28 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ളും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം, എം​എ​സ്‌​സി കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി, സു​വോ​ള​ജി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ജൂ​ലൈ 12 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​ഫു​ൾ ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മേ​യി​ൽ ന​ട​ത്തി​യ ബി​എ​സ്സി (ആ​ന്വ​ൽ സ്കീം) ​മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 19വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഭി​മു​ഖം മാ​റ്റി

എ​സ്ഡി​ഇ യി​ൽ കോ​ണ്‍​ട്രാ​ക്റ്റ് ല​ക്ച​റ​റി​നെ (ഇം​ഗ്ലീ​ഷ്) തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ മാ​റ്റി . പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.