University News
പി​ജി എ​​സ്‌​സി, എ​​സ്ടി ര​​ണ്ടാം സ്പെ​​ഷ​​ൽ അ​​ലോ​​ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​ജി പ്ര​​വേ​​ശ​​ന​​ത്തി​​ന് എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള ര​​ണ്ടാം സ്പെ​​ഷ​​ൽ അ​​ലോ​​ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 28ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം. 28ന​​കം ഫീ​​സ​​ട​​യ്ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച​ ശേ​​ഷം പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും. താ​​ത്കാ​​ലി​​ക പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കി​​ല്ല.

പ​​രീ​​ക്ഷാതീ​​യ​​തി

ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) സ്ട്ര​​ക്ച​​റ​​ൽ സ്റ്റെ​​ബി​​ലി​​റ്റി എ​​ന്ന വി​​ഷ​​യ​​ത്തി​​ന്‍റെ പ​​രീ​​ക്ഷ ജൂ​​ലൈ മൂ​​ന്നി​​നു രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ക്കും.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ, ക​​ഥ​​ക​​ളി സം​​ഗീ​​തം, മൃ​​ദം​​ഗം സി​​എ​​സ്എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ ജൂ​​ലൈ ര​​ണ്ടു മു​​ത​​ൽ 12 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

റാ​​ങ്ക് ലി​​സ്റ്റ്

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ. ഫോ​ൺ: 04812310165.

സീ​​റ്റൊ​​ഴി​​വ്

പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ എം​​എ​​സ്‌​സി പ്രോ​​ഗ്രാ​​മി​​ൽ ഒ​​എ​​ച്ച് വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​വ​​രി​​ൽ താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ 28നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം. ഫോ​ൺ: 0481 2731043.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ഒ​​രു വ​​ർ​​ഷ എ​​ൽ​​എ​​ൽ​​എം പ്രോ​​ഗ്രാ​​മി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. 28ന് ​​രാ​​വി​​ലെ 10ന് ​​സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. ഫോ​ൺ: 04812310165.

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​എ​​സ്‌​സി സൈ​​ക്കോ​​ള​​ജി​​യി​​ൽ പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. 28ന് ​​രാ​​വി​​ലെ 10ന് ​​വ​​കു​​പ്പ് മേ​​ധാ​​വി മു​​ന്പാ​​കെ എ​​ത്ത​​ണം. ഫോ​ൺ: 04812731034.

എം​​കോം സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ) ജൂ​​ണ്‍ 2018 പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ ജൂ​​ലൈ ര​​ണ്ടു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ സി​​എ​​സ്പി​​വി സെ​​ക്ഷ​​നി​​ൽ (റൂം ​​ന​​ന്പ​​ർ 226) ഹാ​​ൾ​​ടി​​ക്ക​​റ്റ് , ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി എ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​ജി​​ൽ ന​​ട​​ന്ന ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ ബി​​എ​എ​​ൽ​എ​​ൽ​ബി (പ​​ഞ്ച​​വ​​ത്സ​​രം​​സ​​പ്ലി​​മെ​​ന്‍റ​​റി/ മേ​​ഴ്സി ചാ​​ൻ​​സ്2011​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ ഒ​​ൻ​​പ​​തു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സ​​മ്മേ​​ള​​നം 29ന്

​​നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സ്കീം ​​പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ വ​​ർ​​ഷാ​​രം​​ഭ സ​​മ്മേ​​ള​​നം ജൂ​​ണ്‍ 29ന് ​​രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ക്കും.

ബാ​​ങ്ക് പ​​രി​​ശീ​​ല​​നം

ബി​​കോം (കോ​​ഓ​​പ്പ​​റേ​​ഷ​​ൻ), ജെ​​ഡി​​സി, എ​​ച്ച്ഡി​​സി യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്ക് സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളി​​ലെ ജൂ​​നി​​യ​​ർ ക്ല​​ർ​​ക്ക് ത​​സ്തി​​ക​​യി​​ലേ​​ക്ക് കോ​​ഓ​​പ്പ​​റേ​​റ്റീ​​വ് സ​​ർ​​വീ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ ബോ​​ർ​​ഡ് ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യ്ക്കാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന തീ​​വ്ര​​പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ഇ​​ന്നു തു​ട​ങ്ങും. ഫോ​ൺ: 04812731025