University News
എം​ജി​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് വി​ജ്ഞാ​പ​ന​മാ​യി
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴി​​സി​​റ്റി​​യി​​ലെ ര​​ജി​​സ്ട്രാ​​ർ, പ​​രീ​​ക്ഷ ാ ക​​ണ്‍​ട്രോ​​ള​​ർ, ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് ഡെ​​പ്യൂ​​ട്ടേ​​ഷ​​ൻ നി​​യ​​മ​​ന​​ത്തി​​നു വി​​ജ്ഞാ​​പ​​ന​​മാ​​യി. സം​​സ്ഥാ​​ന, കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സ​​ർ​​വീ​​സി​​ലു​​ള്ള യോ​​ഗ്യ​​രാ​​യ​​വ​​രി​​ൽ​നി​​ന്നു ഓ​​ണ്‍​ലൈ​​ൻ മു​​ഖേ​​ന​​യാ​​ണ് അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്ന ദി​​വ​​സം മു​​ത​​ൽ നാ​​ലു​ വ​​ർ​​ഷം വ​​രെ​​യോ 56 വ​​യ​​സ് തി​​ക​​യു​​ന്ന​​തു​​വ​​രെ​​യോ ഏ​​താ​​ണോ ആ​​ദ്യം അ​​തു​​വ​​രെ​​യാ​​ണ് കാ​​ലാ​​വ​​ധി. www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ജൂ​​ലൈ മൂ​​ന്നു​​മു​​ത​​ൽ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.