University News
വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ഇ​ന്ന്
കോട്ടയം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​സി​​ന​​സ് ഇ​​ന്നൊ​​വേ​​ഷ​​ൻ ആ​​ൻ​​ഡ് ഇ​​ൻ​​ക്യു​​ബോ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ റി​​സ​​ർ​​ച്ച് അ​​സോ​​സി​​യേ​​റ്റ് ത​​സ്തി​​ക​​യി​​ലേ​​ക്കു ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​യ​​മി​ക്കാ​ൻ വാ​​ക്ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ഇ​ന്നു ന​​ട​​ക്കും. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ രാ​​വി​​ലെ 10ന് ​​അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ലെ സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ എ​​ത്ത​​ണം. 9847901149.