University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം
ഒ​ന്നാം വ​ർ​ഷ യു​ജി/​പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് പു​തി​യ ര​ജി​സ്ട്രേ​ഷ​നും, നി​ല​വി​ലെ അ​പേ​ക്ഷ​യി​ൽ മാ​റ്റം (തി​രു​ത്ത​ൽ) വ​രു​ത്തു​ന്ന​തി​നും, ക​മ്യൂ​ണി​റ്റി ക്വാ​ട്ട/​സ​പോ​ർ​ട്സ് ക്വാ​ട്ട​ക​ളി​ലേ​യ്ക്കു​മു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മു​ള​ള അ​വ​സാ​ന തീ​യ​തി 30. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും നി​ശ്ചി​ത തീ​യ​തി​ക്കു മു​ൻ​പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. നി​ശ്ചി​ത തീ​യ​തി ക​ഴി​ഞ്ഞു വ​രു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്ന്,ര​ണ്ട് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 20 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​പ്രി​ൽ/​മേ​യ് 2019 സെ​ഷ​നി​ലെ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ ആ​റു വ​രെ​യും പി​ഴ​യോ​ടെ ജൂ​ലൈ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ഓ​ഗ​സ്റ്റ് 12 നും 19 നും ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ ആ​റു വ​രെ​യും പി​ഴ​യോ​ടെ 12 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി (2012 അ​ഡ്മി​ഷ​ൻ) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ജൂ​ലൈ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ ര​ണ്ടു വ​രെ​യും പി​ഴ​യോ​ടെ നാ​ലു വ​രെ​യും ജൂ​ലൈ 22 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ജൂ​ലൈ അ​ഞ്ചു​വ​രെ​യും പി​ഴ​യോ​ടെ 10 വ​രെ​യും ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ 15 വ​രെ​യും പി​ഴ​യോ​ടെ 19 വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ നേ​രി​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സു​ക​ളി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. പി​ജി ഡി​പ്ലോ​മ ഇ​ൻ ഡ​വ​ല​പ്പ്മെ​ന്‍റ് ന്യൂ​റോ​ള​ജി, പി​ജി ഡി​പ്ലോ​മ ഇ​ൻ അ​ഡോ​ള​സെ​ന്‍റ് പീ​ഡി​യാ​ട്രി​ക്സ്, പി​ജി ഡി​പ്ലോ​മ ഇ​ൻ ഹെ​ൽ​ത്ത് സ​യ​ൻ​സ് റി​സ​ർ​ച്ച്, പി​ജി ഡി​പ്ലോ​മ ഇ​ൻ ചൈ​ൽ​ഡ് അ​ഡോ​ള​സെ​ന്‍റ് ആ​ൻ​ഡ് ഫാ​മി​ലി കൗ​ണ്‍​സ​ലിം​ഗ്. അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കാ​ൻ ഡ​യ​റ​ക്ട​ർ സി​എ​സി​ഇ​ഇ കേ​ര​ള സ​ർ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ ബാ​ങ്കി​ൽ നി​ന്നും 510 രൂ​പ​യു​ടെ ഡി​ഡി സ​ഹി​തം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523, 0471 2553540. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15.