University News
ടൈം​ടേ​ബി​ൾ
2019 ജൂ​ലൈ ഒ​ന്നു മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​കോം ടൂ​റി​സം & ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്/​വൊ​ക്കേ​ഷ​ണ​ൽ) മേ​ഴ്സി​ചാ​ൻ​സ് (2008 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷ ജൂ​ലൈ 10 ലേ​ക്ക് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ജൂ​ലൈ 12ന് ​ന​ട​ത്താ​നി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​അ​റ്മി​ര​ല​റ Advanced Structural Analysis (C) എ​ന്ന വി​ഷ​യം ജൂ​ലൈ 22 ലേ​യ്ക്ക് മാ​റ്റി​വ​ച്ചു. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ് പ​രീ​ക്ഷ

2018 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ ഡി​ഗ്രി പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള​ള ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ് പ​രീ​ക്ഷ ജൂ​ലൈ 11നു ​രാ​വി​ലെ 9.30 മു​ത​ൽ കേ​ര​ള ലോ ​അ​ക്കാ​ഡ​മി​യി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫീ​സ്

2019 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം, ​സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ർ 2018 സെ​ഷ​ൻ) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് & മൂ​ന്ന് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ 29 വ​രെ അ​പേ​ക്ഷി​ക്കാം. ഏ​പ്രി​ൽ 2019 സെ​ഷ​നി​ലെ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ ആ​റു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഒ​ന്പ​തു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2019; അ​വ​സാ​ന തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

ഒ​ന്നാം വ​ർ​ഷ യു​ജി/​പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് പു​തി​യ ര​ജി​സ്ട്രേ​ഷ​നും, നി​ല​വി​ലെ അ​പേ​ക്ഷ​യി​ൽ മാ​റ്റം (തി​രു​ത്ത​ൽ) വ​രു​ത്തു​ന്ന​തി​നും, ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട/​സ്പോ​ർ​ട്സ് ക്വാ​ട്ട​ക​ളി​ലേ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മു​ള​ള അ​വ​സാ​ന തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു.

യു.​ജി കോ​ഴ്സു​ക​ൾ​ക്ക് ജൂ​ലൈ നാ​ലു​വ​രെ​യും പി.​ജി കോ​ഴ്സു​ക​ൾ​ക്ക് ജൂ​ലൈ അ​ഞ്ച്‌​വ​രെ​യും അ​പേ​ക്ഷി​ക്കാം. നി​ശ്ചി​ത തീ​യ​തി ക​ഴി​ഞ്ഞു വ​രു​ന്ന അ​പേ​ക്ഷ​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് () സ​ന്ദ​ർ​ശി​ക്കു​ക.