University News
സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
2019 മാ​​​​ർ​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ (മോ​​​​ഡ​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന് 2013, 2014, 2015, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ ​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജൂ​​​​ലൈ 15 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ന​​​​വം​​​​ബ​​​​റി​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി (റെ​​​​ഗു​​​​ല​​​​ർ, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജൂ​​​​ലൈ 12 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2019 ഏ​​​​പ്രി​​​​ലി​​​ലെ ബി​​​​വോ​​​​ക് അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ, 2019 മാ​​​​ർ​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന ബി​​​​വോ​​​​ക് ആ​​​​റാം സെ​​​​മ​​​​സ്റ്റ​​​​ർ (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014, 2015 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും ജൂ​​​​ലൈ 15 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ബി​​​രു​​​ദം: ഓ​​​​പ്ഷ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ

ബി​​​​രു​​​​ദ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു പ​​​​ട്ടി​​​​ക​​​​ജാ​​​​തി, പ​​​​ട്ടി​​​​ക വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ര​​​​ണ്ടാം സ്പെ​​​​ഷ​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ന് ഇ​​​​ന്നും ജൂ​​​​ലൈ ഒ​​​​ന്നാം തീ​​​​യ​​​​തി​​​​യും പു​​​​തു​​​​താ​​​​യി ഓ​​​​പ്ഷ​​​​ൻ ന​​​​ൽ​​​​കാം. www.cap.mgu.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ലോ​​​​ഗി​​​​ൻ ചെ​​​​യ്ത് ഓ​​​​പ്ഷ​​​​ൻ പു​​​​തു​​​​ക്കാം.​​​വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ള്ള പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​രം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പി​​​​എ​​​​ച്ച്ഡി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ

പി​​​​എ​​​​ച്ച്ഡി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ജൂ​​​​ലൈ ഒ​​​​ന്നു മു​​​​ത​​​​ൽ 31 വ​​​​രെ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാം. രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം ഡെ​​​​പ്യൂ​​​​ട്ടി ര​​​​ജി​​​​സ്ട്രാ​​​​ർ​​​​ക്ക് (അ​​​​ക്കഡേമി​​​​ക് ഒ​​​​ന്ന്) അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​ക​​​​ണം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​വും അ​​​​പേ​​​​ക്ഷ​​​​ഫോ​​​​മും വെ​​​​ബ്സൈ​​​​റ്റി​​​​ൽ.