University News
ബ്ലോ​ക്ക്ചെ​യി​ൻ പ​രി​ശീ​ല​നകേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്നു
കൊ​​​ച്ചി: യു​​​എ​​​സി​​​ലെ ദെ​​​ലാ​​​വാ​​​രെ ആ​​​സ്ഥാ​​​ന​​​മാ​​​യ യൂ​​​റോ​​​പ്യ​​ൻ ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കെ​​​നി​​​യ​​​യി​​​ലെ ക്വാ​​​കൂ അ​​​ക്കാ​​​ദ​​​മി​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ബ്ലോ​​​ക്ക്ചെ​​​യി​​​ൻ ടെ​​​ക്നോ​​​ള​​​ജി പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ​​​ര​​​സ്വ​​​തി വി​​​ദ്യാ​​​ല​​​യം, കൊ​​​ല്ല​​​ത്തെ യൂ​​​ന​​​സ് കോ​​​ള​​​ജ്, തൊ​​​ടു​​​പു​​​ഴ അ​​​ൽ​​​അ​​​സ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഗ്രൂ​​​പ്പ്, എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഡോ. ​​​ക്രി​​​സ്റ്റി ഫെ​​​ർ​​​ണാ​​​ണ്ട​​​സ് ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​തി​​​ന്‍റെ തു​​​ട​​​ക്കം.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ത​​​ന്നെ വ്യ​​​വ​​​സാ​​​യ​​​സേ​​​വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പു​​​തി​​​യൊ​​​രു വ​​​ഴി​​​ത്തി​​​രി​​​വ് സൃ​​​ഷ്ടി​​​ക്കാ​​​ൻ ഇ​​​പ്പോ​​​ൾ ത​​​ന്നെ ബ്ലോ​​​ക്ക്ചെ​​​യി​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യ്ക്കു സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു യൂ​​​റോ​​​പ്പ്യ​​​ൻ ഡി​​​ജി​​​റ്റ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ആ​​​ന്‍റ​​​ണി സെ​​​യി​​​ന്‍റ്, സ്ഥാ​​​പ​​​ക വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സി​​​ദ്ധി​​​ഖ് എ. ​​​മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.