University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫി​​സി​​ക്സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി​​സി​​എ​​സ്എ​​സ് എം​​എ​​സ്‌സി ഫി​​സി​​ക്സ് (മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് മൈ​​ക്രോ​​ബ​​യോ​​ള​​ജി റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 17 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (സീ​​പാ​​സ്) സ​​പ്ലി​​മെ​​ന്‍റ​​റി, മൂ​​ന്ന്, അ​​ഞ്ച് സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി, 2019 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

വൈ​​വാ​​വോ​​സി

2018 ഡി​​സം​​ബ​​റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും എ​​ട്ടി​​ന് ആ​​ലു​​വ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യം

എ​​ട്ടി​​ന് കോ​​ട്ട​​യം, പാ​​ലാ, മൂ​​വാ​​റ്റു​​പു​​ഴ, ആ​​ലു​​വ, കോ​​ഴ​​ഞ്ചേ​​രി എ​​ന്നീ മേ​​ഖ​​ലാ മൂ​​ല്യ​​നി​​ർ​​ണ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് അ​​റി​​യി​​പ്പ് ല​​ഭി​​ച്ച അ​​ധ്യാ​​പ​​ക​​ർ എ​​ട്ടി​​നു ഹാ​​ജ​​രാ​​ക​​ണം.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ എം​​ബി​​എ പ്രോ​​ഗ്രാ​​മി​​ൽ എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ സീ​​റ്റൊ​​ഴി​​വു​​ണ്ട്. ക്യാ​​റ്റ്, സി​​മാ​​റ്റ്, കെ​​മാ​​റ്റ് യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളു​​മാ​​യി എ​​ട്ടി​​ന് രാ​​വി​​ലെ 9.30ന് ​​ഹാ​​ജ​​രാ​​ക​​ണം. ഫോ​ൺ: 04812732288.