University News
പി​ജി ഏ​ക​ജാ​ല​കം ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഏ​ക​ജാ​ല​കം വ​ഴി പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ടും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന​കം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഒ​ന്പ​തി​ന​കം ഫീ​സ​ട​യ്ക്കാ​ത്ത​വ​രു​ടെ​യും ഫീ​സ​ട​ച്ച​ശേ​ഷം പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും.

പ​രീ​ക്ഷ​ാകേ​ന്ദ്രം

11ന് ​ആ​രം​ഭി​ക്കു​ന്ന എം​എ, എം​എ​സ്‌സി, എം​കോം (പ്രൈ​വ​റ്റ്) പ​രീ​ക്ഷ​ാകേ​ന്ദ്ര​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ 17 മു​ത​ൽ ആ​രം​ഭി​ക്കും. ഒ​ന്പ​തു​വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2007 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​ഇ​എ​സ് (2017 അ​ഡ്മി​ഷ​ൻ മു​ത​ൽ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 24ന് ​ആ​രം​ഭി​ക്കും. ഒ​ന്പ​തു​വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌സി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ഒ​ക്ടോ​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 10, 11, 12 തീ​യ​തി​ക​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ാഭ​വ​നി​ലെ 226ാം ന​ന്പ​ർ മു​റി​യി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി എ​ത്ത​ണം.

പ​രീ​ക്ഷ​ാഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി സി​എ​സ്എ​സ് എം​എ​സ്‌സി ഹോം​സ​യ​ൻ​സ് ബ്രാ​ഞ്ച് 10 (എ) ​ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഫാ​മി​ലി സ​യ​ൻ​സ്, ബ്രാ​ഞ്ച് 10(ഡി) ​ക​മ്മ്യൂ​ണി​റ്റി ആ​ൻ​ഡ് ഫാ​മി​ലി സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ അ​പേ​ക്ഷി​ക്കാം.ക​ഴി​ഞ്ഞ ജൂ​ണ്‍ 21ന് ​ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ പ്രൈ​വ​റ്റ് മോ​ഡ​ൽ ഒ​ന്ന് സോ​ഷ്യോ​ള​ജി (സി​ബി​സി​എ​സ്എ​സ്.) പു​നഃ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 20 വ​രെ അ​പേ​ക്ഷി​ക്കാം.

സ്റ്റേ​റ്റ് ജോ​ബ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം

സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​യ സ്റ്റേ​റ്റ് ജോ​ബ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.www.statejobportal.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ൽ അ​ന്വേ​ഷ​ക​രെ​യും തൊ​ഴി​ൽ​ദാ​താ​ക്ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നും ജോ​ലി, ക​ന്പ​നി, യോ​ഗ്യ​ത, സ്ഥ​ലം ഇ​വ​യ്ക്ക​നു​സ​രി​ച്ച് ജോ​ലി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും യോ​ഗ്യ​ത​യ​നു​സ​രി​ച്ച് ജോ​ലി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നും വെ​ബ്സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ട്. സ്വ​യം​സം​രം​ഭ​ക​രാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ൽ​ദാ​താ​വാ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​വി​ധ ക​ന്പ​നി​ക​ളു​ടെ തൊ​ഴി​ൽ​മേ​ള​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ മ​റ്റു വി​വി​ധ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ലി​ങ്കും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും