University News
കാ​ലി​ക്ക​ട്ടി​ൽ ഒ​രു വ​ർ​ഷ എ​ൽ​എ​ൽ‌​എം കോ​ഴ്സി​ന് തു​ട​ക്ക​മാ​യി
തേ​ഞ്ഞി​പ്പ​ലം: ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള എ​ൽ​എ​ൽ​എം കോ​ഴ്സി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ തു​ട​ക്ക​മാ​യി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട​തി​ക​ളി​ൽ കേ​സു​ക​ൾ ഇ​ല്ലാ​താ​വു​ന്ന കാ​ല​ത്തി​ന് വേ​ണ്ടി​യാ​ണ് നി​യ​മ​ജ്ഞ​ർ പ​രി​ശ്ര​മി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് സു​രേ​ഷ്കു​മാ​ർ പോ​ൾ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​മേ​ഴ്സി തെ​ക്കേ​ക്ക​ര, സ്വാ​ശ്ര​യ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.